മറകളില്‍ നിന്നും ഇരകളിലേക്ക് എത്തിനോക്കുന്ന പല്ലികളുടെ നോട്ടത്തെ ഞാന്‍ ഭയപ്പെടുന്നു ,ഇരകളാക്കപെടുന്നനവരുടെ നിലവിളികളില്‍ മറകള്‍ തീര്‍ത്ത് ഞാന്‍ ......................................................................................................................................................................................................
.................................................................................................................................
അവന് തീര്‍ത്തും നിരാശ യായിരുന്നു ,ഇനി എങ്ങിനെ താന്‍ ഇതിനു എതിരെ പറയും .അവനും വിവാഹ ശേഷം പ്രിയതമയെ മതം മാറ്റിയിരുന്നു ,കുടുംബത്തില്‍ അവളെ ആരും വേറിട്ട് കാണാതിരിക്കാന്‍ ,കലഹങ്ങള്‍ ഇല്ലാതിരിക്കാന്‍ .എല്ലാ പിണക്കങളും മറന്നു വീട്ടുകാര്‍ വിളിച്ചപ്പോള്‍ അളവാണ് പറഞ്ഞത് ഇനിയും ആര്‍ക്കും വേദനിക്കണ്ട ഞാന്‍ ..........................എന്നിട്ടിപ്പോള്‍ പെണ്ണിന്‍റെ മനസറിയാത്തവര്‍ ജിഹാതിന് ഇറങ്ങിയിരിക്കുന്നു ! ആരെ ആര് സംരക്ഷിക്കേണ്ടിയിരിക്കുന്നു ...ആരാല്‍ ആര് സംരക്ഷിക്കപ്പെടും
2009, ഒക്‌ടോബർ 7, ബുധനാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ