അവള്‍
നൂറു പേരെ ഒരുമിച്ചു പ്രണയിkക്കാന്‍ ,
ഓര്‍കൂട്ടില്‍ കൂട്ടുകാരെ നിറയ്കുമ്പോഴും
നിനക്ക് മാത്രമായി ഒരു ഷാജഹാന്‍
ഉണ്ടായിരുന്നെ ങ്കില്‍ എന്ന്
എങ്ങിനെ അസൂയയോടെ ഓര്‍ക്കാതിരിക്കനാവും നിനക്ക്
നീയും ഒരു പെണ്ണല്ലേ
അവന്‍
അന്ന് ആ കണ്ണുകളില്‍ പരസ്പരം കാണാതെ കണ്ടിരുന്നവ
ഇന്നവ ഇരകളെ തേടി പരന്നു തുടങുന്ന കാഴ്ച ആണ് ,
പേടിച്ച പേടമാന്നിന്റ്റെ കണ്ണുകളില്‍ തീര്‍ച്ച ,
പ്രാണ ഭയം തന്നെ
കത്തി വെച്ചാല്‍ താഴ്ന്നു പോകുന്ന മാംസം എന്നിക്ക് വിശപ്പിനോടുള്ള ആഗ്രഹവും
2009, സെപ്റ്റംബർ 21, തിങ്കളാഴ്‌ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)